HOME
DETAILS

ആദിവാസികള്‍ക്ക് സദ്ഗൃഹ പദ്ധതിയുമായി എച്ച്.ആര്‍.ഡി.എസ് ഇന്ത്യ

  
backup
April 19, 2017 | 9:46 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%97%e0%b5%83%e0%b4%b9-%e0%b4%aa


കല്‍പ്പറ്റ: ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ 'സദ്ഗ്രഹ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് 504 വീടുകള്‍ നിര്‍മിക്കുമെന്ന് സെക്രട്ടറി അജികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടമായി പൊഴുതന സുഗന്ധഗിരിയില്‍ പൂര്‍ത്തിയായ മൂന്ന് വീടുകളുടെ താക്കോല്‍ദാനം വ്യാഴാഴ്ച ജില്ലാ ജഡ്ജി ഡോ. വി. വിജയകുമാര്‍ നിര്‍വഹിക്കും.
ഏത് കാലാവസ്ഥയെയും തീപിടിത്തം പോലുള്ള അത്യാഹിതങ്ങളെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയില്‍ ഫൈബര്‍സിമന്റ് പാനല്‍ ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. വീടുകള്‍ക്ക് പത്ത് വര്‍ഷത്തെ അറ്റകുറ്റപ്രവൃത്തികളും ചെയ്യും. വീടിനൊപ്പം കുടുംബത്തിനാവശ്യമായ ഫര്‍ണിച്ചറുകളും പാത്രങ്ങളും നല്‍കും. സുഗന്ധഗിരിയില്‍ പൂര്‍ത്തിയായ മൂന്ന് വീടുകളുടെ താക്കോല്‍ദാനമാണ് ഇന്ന് രാവിലെ ഒന്‍പതിന് നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ സി.വി വിവേകാനന്ദന്‍, ഡോ. ബി രഘുനാഥ്, ജോയ്മാത്യു, പി സുദേവന്‍ എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago