HOME
DETAILS
MAL
നാരായണ്‍ ദാസ്, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് പൂനെയില്‍
backup
July 14 2016 | 04:07 AM
പൂനെ: ഐ.എസ്.എല്ലിന്റെ മൂന്നാം സീസണില്‍ പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിച്ച് പൂനെ എഫ്.സി. പ്രതിരോധത്തിലെ കരുത്തരായ നാരായണ്‍ ദാസ്, അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവരെ പൂനെ ടീമിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഗോവയുടെ താരങ്ങളായിരുന്നു അഗസ്റ്റിന്‍ ഫെര്‍ണാണ്ടസും നാരായണ്‍ ദാസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."