HOME
DETAILS
MAL
പാക് കുടുംബത്തെ കുവൈത്ത് നാടുകടത്തി
backup
July 14 2016 | 05:07 AM
റിയാദ്: ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ ചാവേറായ പാകിസ്താന്‍ പൗരന്‍ അബ്ദുള്ള ഗുല്‍സാര്‍ഖാന്റെ കുടുംബത്തെ കുവൈത്ത് നാടുകടത്തി. ജിദ്ദയില്‍ കുടംബസമേതം താമസിച്ച് ഡ്രൈവര്‍ വിസയില്‍ തൊഴിലെടുക്കുന്നയാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് സഊദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."