HOME
DETAILS

പാസ്‌പോര്‍ട്ട് പുതുക്കല്‍: പുതിയ മാര്‍ഗരേഖ

  
backup
June 19 2020 | 14:06 PM

passport-renew-news-saudhi

ജിദ്ദ: പാസ്‌പോര്‍ട്ട് അപേക്ഷകളിന്മേലുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കൃത്യതയാര്‍ന്ന് വിവരങ്ങള്‍ നല്‍കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപേക്ഷകര്‍ ഇന്ത്യയിലെ പൂര്‍ണ മേല്‍വിലാസവും സമീപത്തെ പൊലിസ്‌ സ്‌റ്റേഷന്റെ പേരും ഇന്ത്യയിലെ മൊബൈല്‍ നമ്പറും നല്‍കണം.

ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും ഓരോ തവണയും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. വിലാസവും ഫോണ്‍ നമ്പറും കൃത്യമല്ലെങ്കില്‍ ഇതിന് ദീര്‍ഘകാലം വേണ്ടവന്നേക്കാം. ഇന്ത്യയില്‍ പൊലിസ്‌ അധികൃതര്‍ക്ക് വെരിഫിക്കേഷന്‍ വേഗത്തിലാക്കാന്‍ പൂര്‍ണ വിലാസവും നമ്പറും അനിവാര്യമാണ്.

ഇക്കാര്യം കണക്കിലെടുത്ത് യാത്ര തടസ്സപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി തന്നെ അപേക്ഷ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അത്യാവശ്യമുണ്ടെങ്കില്‍ തത്കാല്‍ വഴി അപേക്ഷിക്കണമെന്നും കോണ്‍സുലേറ്റ് അറിയിപ്പില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago