HOME
DETAILS

അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍: ഉത്തരവ് പിന്‍വലിച്ചു

  
backup
June 20 2020 | 16:06 PM

5-day-mandatory-institutional-quarantine-order-in-delhi-withdrawn

 

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്ക് ഹോം ക്വാറന്റൈന് മുന്‍പ് അഞ്ചുദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ പിന്‍വലിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

ലക്ഷണങ്ങളില്ലാത്ത, ആശുപത്രി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് അഞ്ചുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി വെള്ളിയാഴ്ചയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടത്. എന്നാല്‍, ഡല്‍ഹിക്ക് മാത്രമായി ഇത്തരത്തിലൊരു നിബന്ധന എങ്ങനെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്.

രാജ്യമെങ്ങുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റൈനില്‍ പോകാന്‍ ഐ.സി.എം.ആര്‍ അനുമതി നല്‍കിയിട്ടുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഡല്‍ഹിക്ക് മാത്രം വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളെന്നും കെജ്‌രിവാള്‍ ചോദിച്ചു. ഡല്‍ഹിയിലെ ഭൂരിഭാഗം കൊവിഡ് രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago