HOME
DETAILS
MAL
കെ.പി.സി.സി ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ അന്തരിച്ചു
backup
June 21 2020 | 15:06 PM
കണ്ണൂര്‍: ഐ.എന്‍.ടി.യു.സി നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്റായിരുന്നു കെ. സുരേന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."