HOME
DETAILS
MAL
ഇടതിന് എതിരല്ല; മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ- കോണ്‍ഗ്രസ്
backup
March 31 2019 | 07:03 AM
ന്യൂഡല്‍ഹി: വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനെതിരല്ല, മറിച്ച് നരേന്ദ്രമോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മൂല്യംസംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തിനിടെ സുര്‍ജേവാല പറഞ്ഞു.
എന്നാല്‍ നടക്കുന്നത് ഇടതുമുന്നണിക്കെതിരായ പോരാട്ടമാണന്നും കേരളത്തില്‍ വന്ന് മല്‍സരിച്ചാല്‍ അത് ബിജെപിക്കെതിരായ മല്സരമാവില്ലെന്നും
മുഖ്യമന്ത്രി പിണറായി വിജയന് പ്രസ് ക്ലബിലെ മുഖാമുഖം പരാപാടിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."