HOME
DETAILS

ആലപ്പുഴ ബൈപ്പാസ്: റെയില്‍വേയുടെ അനുമതി ലഭിച്ചെന്ന് മന്ത്രി സുധാകരന്‍

  
backup
July 06, 2018 | 7:33 AM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


ആലപ്പുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി
ആലപ്പുഴ: ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി വരുന്ന രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവൃത്തികളില്‍ ഡി.പി.ആര്‍ പ്രകാരം ഉപയോഗിക്കേണ്ട സ്റ്റീല്‍ ഗര്‍ഡറുകള്‍ ലഭിക്കുന്നതിന് വളരെയധികം കാലതാമസമുണ്ടാകുമെന്നതിനാല്‍ ഗ്രേഡ് മാറ്റി ഉപയോഗിക്കാന്‍ ഉള്ള അനുമതി പൊതുമരാമത്ത് വകുപ്പിന് റെയില്‍വേയില്‍ നിന്നു ലഭിച്ചതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ആലപ്പുഴ ബൈപ്പാസ് സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പു മന്ത്രി നടത്തിയ അവലോകന യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇ-350 ബി.ഒക്കു പകരം ഇ-350 ബി.ആര്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. ആദ്യം ഡിസൈനില്‍ ഉള്‍പ്പെടുത്തിയ ഗ്രേഡിലുള്ള ഗര്‍ഡറുകള്‍ ലഭിക്കാന്‍ അസാധാരണ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഈ മാറ്റം.
ദേശീയപാത ചീഫ് എന്‍ജിനീയര്‍ നല്‍കിയ കത്തിന്റെയും, കഴിഞ്ഞ ദിവസം മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പൊതുമരാമത്ത് വകുപ്പു സെക്രട്ടറി കമലവര്‍ദ്ധന റാവു ഡല്‍ഹിയില്‍ റെയില്‍വേ അധികാരികളുമായി ചര്‍ച്ച ചെയ്തിന്റേയും അടിസ്ഥാനത്തില്‍ സതേണ്‍ റെയില്‍വേയുടെ ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ ഇന്നലെ അനുമതി നല്‍കുകയായിരുന്നു. ആലപ്പുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം ; തെഹ്റാനിലെങ്ങും സ്‌ഫോടനശബ്ദം

International
  •  2 months ago
No Image

അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിക്കാറുണ്ട്: സഞ്ജു സാംസൺ

Cricket
  •  2 months ago
No Image

കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി; വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും

Kerala
  •  2 months ago
No Image

ഒരു ബുദ്ധിമുട്ടുമില്ലാതെ റൊണാൾഡോ ആ വലിയ ലക്ഷ്യത്തിലെത്തും: പോർച്ചുഗീസ് പരിശീലകൻ

Cricket
  •  2 months ago
No Image

കണ്ണൂര്‍ ബര്‍ണശേരിയിലെ പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ 

Kerala
  •  2 months ago
No Image

14 വർഷങ്ങൾക്ക് ശേഷം അത്ഭുത നേട്ടം; ചരിത്ര റെക്കോർഡിൽ തിളങ്ങി വിൽ ജാക്സ്

Cricket
  •  2 months ago
No Image

ടിക്കറ്റ് എടുത്തത് രണ്ട് പേര്‍ മാത്രം..! 'കേരള സ്റ്റോറി 2'ന് കേരളത്തില്‍ വന്‍ തിരിച്ചടി; ഷോകള്‍ റദ്ദാക്കി

Kerala
  •  2 months ago
No Image

ഫോണ്‍ മോഷണത്തിനും സൈബര്‍ തട്ടിപ്പിനുമെതിരെ 'സഞ്ചാര്‍ സാഥി'; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി

Kerala
  •  2 months ago
No Image

എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം

National
  •  2 months ago
No Image

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിൽ; എതിരാളികൾ ഐ ലീഗ് ചാമ്പ്യന്മാർ

Football
  •  2 months ago