HOME
DETAILS

ഔഷധ ഭിക്ഷായാത്രയ്ക്ക് സ്വീകരണം നല്‍കി

  
backup
July 06, 2018 | 7:35 AM

%e0%b4%94%e0%b4%b7%e0%b4%a7-%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8


തുറവൂര്‍: ഔഷധ ഭിക്ഷായാത്രയ്ക്ക് തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. കൂത്താട്ടുകുളം ശ്രീധരീയം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഭക്തര്‍ ത്രിഫല, നെയ്യ് എന്നിവയടങ്ങിയ ഔഷധ കൂട്ട് കൊണ്ടുള്ള ഔഷധ ഭിക്ഷാ സമര്‍പ്പണം നടത്തി.
ജുണ്‍ 27 ന് തുടങ്ങിയ ഔഷധ ഭിക്ഷായാത്ര കേരളത്തിലെ 114 പ്രധാനക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് 14 ന് കൂത്താട്ടുകുളത്ത് തിരിച്ചെത്തും. ഭക്തര്‍ സമാഹരിക്കുന്ന ത്രിഫലയും നെയ്യും അടക്കം 27 ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കൂട്ട് കര്‍ക്കിടകം ഒന്നിന് ഔഷധസേവയ്ക്ക് ഉപയോഗിക്കും. 1001 നാളികേരത്തിന്റെ ഗണപതിഹോമം, ആനയൂട്ട്, ഔഷധപൊങ്കാല എന്നിവയുമുണ്ടാകും. ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം ട്രസ്റ്റി ഹരി എന്‍.നമ്പൂതിരി, പി.കെ.വ്യാസന്‍, എന്‍.ശ്രീകുമാര്‍, അനൂപ് എന്നിവര്‍ ഔഷധ ഭിക്ഷായാത്രയ്‌ക്കൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago