HOME
DETAILS
MAL
വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണം: ഐ.എന്‍.എല്‍
backup
April 20 2017 | 22:04 PM
കോഴിക്കോട്: വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് ഐ.എന്‍.എല്‍ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തരമായി സര്‍ക്കാര്‍ ഇടപ്പെട്ട് റഗുലേറ്ററി കമ്മീഷന് തീരുമാനം റദ്ദാക്കാന്‍ നടപടിയുണ്ടാവണം.. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബിയെ നോക്കുകുത്തിയാക്കി റെഗുലേറ്ററി കമ്മീഷന് ഇത്തരം തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ നാസര്‍ വെള്ളയില്‍, മുസ്തഫ വെള്ളിമാട്കുന്ന്, എന്‍.പി അബൂബക്കര്‍, എന്‍.പി മുജീബ്, സലീം തോപ്പയില്‍, കെ. അബ്ദുള്‍ റഹ്മാന്, ടി.എച്ച് റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."