ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: ജനക്കൂട്ടത്തിനുനേരെ ട്രക്ക് ഓടിച്ചുകയറ്റി (വിഡിയോ)
പാരിസ്: തെക്കന്‍ ഫ്രാന്‍സിലെ നൈസില്‍ ഭീകരാക്രമണം. അക്രമണത്തില്‍ 77ഓളം പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Footage shows the moments truck rammed into crowd in Nice, France killing 73 and injuring 120.#NiceAttack pic.twitter.com/SF2vWAJbQO
— Press TV (@PressTV) July 14, 2016
നൂറോളം പേര്‍ക്ക് പരുക്കുണ്ട്. ഫ്രാന്‍സിലെ ദേശീയ ദിനാഘോഷ പരിപാടിയിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
Driver of truck that hit Nice crowd still unidentified, counter-terrorist squad on case: https://t.co/Hk4hBYI7rC pic.twitter.com/pqmBtWQjgs
— Reuters Top News (@Reuters) July 15, 2016
ട്രക്കിലുള്ളവര്‍ ജനങ്ങള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തു.
#niceattack pic.twitter.com/VYoSBLRM86
— roevka (@roevka) July 14, 2016
അക്രമിയടക്കം ട്രക്കിലെത്തിയവരെ പൊലിസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷ കര്‍ശനമാക്കി.
UPDATE
— Press TV (@PressTV) July 14, 2016
Nice prosecutor's office: 60 killed in truck attack https://t.co/mp83uhmEmZ#NiceAttack pic.twitter.com/alOuEEV2bv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."