HOME
DETAILS
MAL
ഹാന്‍സ് പിടികൂടി;
backup
July 06 2018 | 08:07 AM
കടയുടമക്കെതിരേ കേസ്
ഷൊര്‍ണൂര്‍: കുളപ്പുള്ളി ബിവറേജസ് വില്പപനശാലയുടെ സമീപത്തെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് പൊലീസ് പിടികൂടി. 140 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. കടയുടമയുടെ പേരില്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."