HOME
DETAILS
MAL
സ്റ്റേഡിയം നിര്‍മാണത്തില്‍ തിരിമറി; ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്മാന്
backup
July 06 2018 | 10:07 AM
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി മാത്യുവിനെതിരെ നടപടിയുമായി ക്രിക്കറ്റ് ഓംബുഡ്സ്മാന് രംഗത്ത്. ഇടുക്കി സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്ന് ഓംബുഡ്സ്മാന് ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്മാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."