HOME
DETAILS
MAL
രാജ്നാഥ് സിങ് ഗുരുവായൂര്‍ സന്ദര്‍ശനം നടത്തി
backup
July 07 2018 | 04:07 AM
ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗുരുവായൂരില്‍ നിര്‍മാല്യദര്‍ശനം നടത്തി. രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ദര്‍ശനത്തിനായി ചെലവഴിച്ചു.
ശേഷം ദേവസ്വത്തിന്റെ ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ല പ്രസിഡന്റ് എ.നാഗേഷ്, പി.എം.ഗോപിനാഥ് തുടങ്ങിയ ബി.ജെ.പി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എട്ടരയോടെ മടങ്ങി.
രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്ത് വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."