HOME
DETAILS

കാനയില്‍ നിന്ന് കോരിയിട്ടത് കക്കൂസ് മാലിന്യം: മൂക്ക് പൊത്തി നാട്ടുകാര്‍

  
backup
July 07 2018 | 08:07 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d

 

വാടാനപ്പള്ളി: ദേശീയ പാതയില്‍ വാടാനപ്പള്ളി ചിലങ്ക ജങ്ഷന്‍ കക്കൂസ് മാലിന്യ കേന്ദ്രമായി.
പൊതുകാനയില്‍ നിന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോരിയെടുത്ത് മനുഷ്യ വിസര്‍ജ്ജ്യം.
കാനയിലെ നീരൊഴുക്കു സുഗമമാക്കാന്‍ ദേശീയ പാത അധികൃതര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാനയില്‍ നിറയെ സെപ്റ്റിക് ടാങ്ക് മാലിന്യമായിരുന്നു.
സംഭവത്തില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നു കാനയിലേക്ക് പൈപ്പിട്ടു വിസര്‍ജ്ജ്യം ഒഴുക്കിയതായി കണ്ടെത്തിയ ചിലങ്ക ജങ്ഷനിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു.എന്നാല്‍ കോരിയെടുത്ത മാലിന്യം റോഡരികില്‍ കൂട്ടിയിട്ട് ജനത്തെക്കൊണ്ടു മൂക്കു പൊത്തിപ്പിക്കുകയാണ് അധികൃതര്‍. ദുര്‍ഗന്ധത്തെ തുടര്‍ന്ന് കടകളിലേക്കു ഉപഭോക്താക്കള്‍ കയറുന്നില്ല. മൂക്കു പൊത്തിയും മിഴികളടച്ചും തിരിച്ചോടുകയാണ് നാട്ടുകാര്‍.കച്ചവടക്കാര്‍ റൂം ഫ്രഷ്‌നറും ചന്ദനത്തിരിയും ഉപയോഗിച്ചു ദുര്‍ഗന്ധത്തില്‍ നിന്ന് ആശ്വാസം കണ്ടെത്തുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പും സമാന പ്രശ്‌നം വാടാനപ്പള്ളിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കാന പരിശോധന യഥാസമയം നടത്താത്തതിനാല്‍ അന്നു നീക്കം ചെയ്ത പൈപ്പ് സ്ഥാപന ഉടമ വീണ്ടും സ്ഥാപിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago