HOME
DETAILS

സ്ത്രീ നവോത്ഥാനം: സി.പി.എമ്മിന്റേത് കാപട്യമെന്ന് വനിതാലീഗ്

  
backup
April 02, 2019 | 10:12 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae

 

കോഴിക്കോട്: സി.പി.എമ്മിന്റെ സ്ത്രീ നവോത്ഥാനം കാപട്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവനയിലൂടെ വ്യക്തമായതായി വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ. പി. കുല്‍സുവും പറഞ്ഞു. അവിവാഹിതയായ യുവതിയെ ഏതെങ്കിലും പുരുഷനുമായി ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.
പുരുഷ കേന്ദ്രീകൃത മാടമ്പിത്തരത്തില്‍ അഭിരമിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ തനി സ്വരൂപമാണ് വിജയരാഘവന്റെ വായിലൂടെ പുറത്തുചാടിയത്. സ്ത്രീ സംരക്ഷകരെന്ന് മേനി നടിക്കുന്നവര്‍ വനിതാ സ്ഥാനാര്‍ഥിയെപ്പോലും വെറുതേവിടുന്നില്ല.
രമ്യക്കെതിരായ ആക്ഷേപം സി.പി.എമ്മിന്റെ ചരിത്രത്തിലെ ആദ്യത്തെയോ അവസാനത്തെയോ ആകാന്‍ സാധ്യതയില്ല.
മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാന്ദന്‍ മലമ്പുഴയില്‍ മുന്‍പ് നടത്തിയതും ഇതിന് സമാനമായ പ്രസ്താവനയാണ്. എല്ലാ പാര്‍ട്ടി ഓഫിസുകളും ചേര്‍പ്പുളശ്ശേരിയിലെ സി.പി.എം ഓഫിസ് പോലെ അല്ല. വിജയരാഘവനെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago