HOME
DETAILS
MAL
റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
backup
June 27 2020 | 18:06 PM
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പുനലൂർ പ്ലാച്ചേരി സ്വദേശി പുത്തൻ വീട് ഷാജുദ്ദിൻ (47) ആണ് മരിച്ചത്. ഭാര്യ: നൂർജി, മക്കൾ: ഹസ് ന, ഹയാൻ, പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: അസ്മാ ബീവി. മയ്യിത്ത് റിയാദിൽ മറവ് ചെയ്യും. റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റാഫി കൂട്ടായി എന്നിവർ മരണാനന്തര നടപടികൾ പൂർത്തിയാക്കൻ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."