ത്വലബ സ്ഥാപന സന്ദേശയാത്ര
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് കോഴിക്കോട് ജില്ലാ സമിതി ജില്ലയിലെ സമസ്തക്ക് കീഴിലുള്ള ദര്‍സ് അറബിക് കോളജുകളില്‍ ഈ മാസം 27, 28, 29 തിയതികളില്‍ ത്വലബ സ്ഥാപന സന്ദേശ യാത്ര നടത്തും.
സന്ദേശയാത്രയുടെ ഉദ്ഘാടനം 27ന് രാമനാട്ടുകര ജാമിഅ മാഹിരിയ്യ ഇസ്‌ലാമിക് കോളജില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും.
യാത്രയുടെ ക്യാപ്റ്റന്‍: സയ്യിദ് ഫസല്‍ തങ്ങള്‍, കോര്‍ഡിനേറ്റര്‍: അനീസ് ദാരിമി കോട്ടത്തറ, ഡയരക്ടര്‍: റാഷിദ് പന്തിരിക്കര, വൈസ് ക്യാപ്റ്റന്‍: സ്വാലിഹ് കോട്ടക്കല്‍, അലി സ്വഫ്‌വാന്‍ കെല്ലൂര്‍, അസി. കോര്‍ഡിനേറ്റര്‍: റാഷിദ് പുളിക്കല്‍, ഉബൈദ് കുമ്മംകോട്, ഇര്‍ഷാദ് തൂണേരി, ആശിഖ്, സവാദ് പേരാമ്പ്ര, മുഹമ്മദ് ത്വാഹ പയ്യേളി, അംഗങ്ങള്‍: ഹാഫിള് ഇര്‍ഷാദ്, ഹാഫിള് അബൂബക്കര്‍, റാഫി തരുവണ, സവാദ് കുറ്റ്യാടി, ജലാല്‍, കീഴ്‌ശേരി, ജാബിര്‍ കുഞ്ഞിപ്പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."