![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
'പനി മരണത്തിന് ഉത്തരവാദി നഗരസഭ'
മഞ്ചേരി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍നിന്നു നഗരസഭാ അധികൃതര്‍ മാറി നില്‍ക്കുകയാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അസൈന്‍ കാരാട്ട്, വി. അജിത് കുമാര്‍, ഉബൈദ് കുവ്വക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യങ്ങള്‍ നീക്കാത്തതിന്റെ ഭാഗമായി വലിയട്ടിപറമ്പ് അയനിക്കുത്ത് കോളനിയില്‍ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിക്കാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്വം നഗരസഭ ഭരിക്കുന്നവര്‍ക്കാണ്. ശരിയായ രീതിയില്‍ സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു ജീവന് നഷ്ടപ്പെടുമായിരുന്നില്ല. ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ നഗരസഭയില്‍ നടക്കുന്നത് എന്താണെന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പോലും അറിയില്ലെന്നും മാലിന്യ സംസ്കരണത്തിന് പണം നീക്കിവയ്ക്കുന്നവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-11-17045927actor.png?w=200&q=75)
എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17045244sandeep.png?w=200&q=75)
സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്ലിം ലീഗ് നേതാക്കള്‍
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16063026sandeep-warrier.png?w=200&q=75)
'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17043157security_forces_arrest_20124_illegals_in_a_week_in_Saudi_.png?w=200&q=75)
സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്; കൂടുതലും റസിഡന്‍സി നിയമലംഘകര്‍
Saudi-arabia
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17041844bus_fire.png?w=200&q=75)
പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് കത്തി നശിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17033015minaaldi.png?w=200&q=75)
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17033536nethanyahu_bomb.png?w=200&q=75)
നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്ളാഷ് ബോംബ്; സുരക്ഷാ വീഴ്ചയെന്ന് ഇസ്റാഈൽ
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17031454rail.png?w=200&q=75)
കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17031100manipure2.png?w=200&q=75)
മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17031022hart.png?w=200&q=75)
കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-17004008manippur_kill.png?w=200&q=75)
മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16185421.png?w=200&q=75)
ഹൈപ്പർ ആക്ടീവ് കുട്ടികൾക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-16-11-2024
PSC/UPSC
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16184122.png?w=200&q=75)
ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേരെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16165409.png?w=200&q=75)
സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി
latest
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16160947UntitledVDFGJHJKL.png?w=200&q=75)
അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി
Saudi-arabia
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16160510.png?w=200&q=75)
വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും
latest
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16155150.png?w=200&q=75)
മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16172814.png?w=200&q=75)
4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16171913df_ghdjgkl.png?w=200&q=75)
അനധികൃത വാഹന പരിഷ്കാരങ്ങള്‍; 13 പരിശോധനാ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്
uae
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16171520.png?w=200&q=75)
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-11-16170143Untitledfgghjkl%3B.png?w=200&q=75)