HOME
DETAILS

ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തം

  
backup
April 03, 2019 | 7:01 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%8b

പുതുനഗരം: മുതലമട കുണ്ടിലകുളമ്പ് ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യമാണ് സ്ഥാനാര്‍ഥികളോട് കോളനിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത്. നിലവില്‍ രണ്ടര കിലോമീറററിലധികം കറങ്ങിയാണ് ചുള്ളിയാര്‍ ഡാമിലൂടെ പ്രധാന റോഡിലെത്തേണ്ടത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ റോഡ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മിക്കണമെന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജില്ലാ കലക്ടര്‍ കോളനിയില്‍ നടത്തിയ അദാലത്തില്‍ കോളനിവാസികള്‍ ആവശ്യപെട്ടിട്ടും റോഡിനായി സ്ഥലം ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ വരമ്പിലൂടെയാണ് കോളനിവാസികള്‍ നടക്കുന്നതെന്ന് കുണ്ടിലകുളമ്പ് കോളനിവാസികള്‍ പറയുന്നു.
നൂറിലധികം കുടുംബങ്ങള്‍ വസിക്കുന്ന കോളനിയിലേക്ക് റോഡ് ഗതാഗതയോഗ്യമായ റോഡ് നിര്‍മിക്കുവാന്‍ അധികൃതര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  26 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  32 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  an hour ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  an hour ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 hours ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 hours ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago