HOME
DETAILS

പെഷാവര്‍ സ്‌കൂള്‍ ആക്രമണ സൂത്രധാരന്‍ കൊല്ലപ്പെട്ടു

  
backup
July 15 2016 | 05:07 AM

%e0%b4%aa%e0%b5%86%e0%b4%b7%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3

 


ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷാവറില്‍ സ്‌കൂള്‍ ആക്രമിച്ച് 130 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാനപ്രതി യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പെഷാവറിലെ സൈനിക സ്‌കൂളില്‍ ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും കൂട്ടക്കുരുതി നടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനും കൊടുംഭീകരനുമായ ഉമര്‍ നരായിയാണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 150 പേരാണ് 2014 ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെ നാഗര്‍ഹറിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് യു.എസ് -പാക് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ ആക്രമണത്തിന് പുറമെ മറ്റ് അനവധി ആക്രമണങ്ങളിലും പ്രതിയാണ് കൊല്ലപ്പെട്ട ഉമര്‍ നരായി. പാക് താലിബാനുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന തീവ്രവാദ സംഘടനയായ താരിഖ് ജിദാര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഇയാള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago