HOME
DETAILS

വസ്ത്രദാനത്തിലൂടെ നന്മ പദ്ധതിക്ക് തുടക്കം

  
backup
July 08, 2018 | 7:14 AM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae


കേളകം: നന്മ പദ്ധതിക്ക് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറിയില്‍ തുടക്കമായി. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സ്‌കൗട്ട് ഗൈഡ് കുട്ടികളാണ് ആദിവാസി വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പദ്ധതിയാരംഭിച്ചത്.
ഈ അധ്യയന വര്‍ഷത്തെ പദ്ധതിയില്‍ ഉടുക്കാന്‍ വസ്ത്രം എന്ന പ്രോജക്ടാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി വയനാട് മേഖലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കി. സെന്റ് തോമസിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്നായാണ് വസ്ത്ര ശേഖരണം നടത്തിയത്. ആയിരത്തോളം പുതുവസ്ത്രങ്ങള്‍ കുട്ടികള്‍ ശേഖരിച്ചു.
കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ അശ്വിന്‍, കമ്പനി ലീഡര്‍ എലിസബത്ത്, ഗൈഡ് ക്യാപ്റ്റന്‍ സ്മിതാ കേളോത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശേഖരിച്ച വസ്ത്രങ്ങള്‍ വയനാട് മേഖലയിലെ അധികൃതര്‍ക്ക് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  21 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago
No Image

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

Kerala
  •  a day ago