HOME
DETAILS
MAL
തൊഴില്‍ സംരക്ഷണ കണ്വന്ഷന്
backup
July 08 2018 | 07:07 AM
ശ്രീകണ്ഠപുരം: ഓള് ഇന്ത്യ അണ് ഓര്‍ഗനൈസ്ഡ് വര്‍ക്കേര്‍സ് കോണ്‍ഗ്രസ് തൊഴില്‍ സംരക്ഷണ കണ്‍വന്‍ഷനും മണ്ഡലം പ്രസിഡന്റ് ബിനോയി ജോസിന്റെ സ്ഥാനാരോഹണ ചടങ്ങും ശ്രീകണ്ഠപുരത്ത് കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷനായി. പി.ടി മാത്യു മെബര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബ്ലാത്തൂര്‍, പി.ജെ ആന്റണി, കെ.വി ഫിലോമിന എം.ഒ മാധവന്, പി.ടി കുര്യാക്കോസ്, ജോഷി കണ്ടത്തില്‍, പി.പി ചന്ദ്രാംഗതന്‍, ജോസഫ് കൊട്ടുകാപ്പളളി, പി. ഗോവിന്ദന്, അപ്പു കണ്ണാവില്‍, കുഞ്ഞുമോന് കുഴിവേലി, ബാബു പളളിപ്പുറം, ത്രേസ്യാമ്മ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."