HOME
DETAILS

കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി

  
backup
April 22, 2017 | 8:16 PM

%e0%b4%95%e0%b4%b3%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be-4


അതിരമ്പുഴ: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്കു നല്‍കി വീട്ടമ്മ മാതൃകയായി. അതിരമ്പുഴ മുകളേല്‍ ഓമന ജോയിയാണ് വഴിവക്കില്‍ കിടന്നുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്കു നല്‍കിയത്.
അതിരമ്പുഴയിലെ പെട്രോള്‍ പമ്പിനുസമീപം വച്ചാണു കഴിഞ്ഞദിവസം ഓമനയ്ക്കു മാല കിട്ടിയത്. മാല കിട്ടിയ വിവരം ഓമന പെട്രോള്‍ പമ്പ് അധികൃതരെ അറിയിച്ചിരുന്നു. അതിരമ്പുഴ പുതുശേരില്‍ ജിജോ ജോസഫിന്റെ ഒന്നര വയസുള്ള കുട്ടിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. അതിരമ്പുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ്‌സ് ആന്‍ഡ്രൂസ് മൂലേക്കരിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണമാല ഓമന ജിജോയ്ക്കു കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  a day ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  a day ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  a day ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  a day ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  a day ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  a day ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  a day ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  a day ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  a day ago