HOME
DETAILS
MAL
കശ്മീരില്‍ ഭീകരാരക്രമണം; ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു
backup
July 01 2020 | 03:07 AM
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു. മൂന്നു ജവാന്‍മാര്‍ക്കും ഒരു സിവിലിയനും പരുക്കേറ്റു. കശ്മീരിലെ സോപോറില്‍ പട്രോള്‍ നടത്തുകയായിരുന്ന സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ ബാരാമുല്ലയിലെ ഒരു ചെക്ക്‌പോസ്റ്റിന് നേരെയും ഭീകരരുടെ അക്രമണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."