HOME
DETAILS

'സ്വീകരണ കേന്ദ്രങ്ങളിലേത് അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരേയുള്ള പൊതുവികാരം'

  
backup
April 04 2019 | 02:04 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87

ആയഞ്ചേരി: അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരേയുള്ള ജനങ്ങളുടെ പൊതുവികാരമാണ് സ്ഥാനാര്‍ഥി എന്ന നിലയില്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും വന്‍ ജനാവലി പങ്കെടുക്കുന്ന സ്വീകരണ കേന്ദ്രങ്ങളെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കടമേരി കാമിച്ചേരിയില്‍ നടന്ന കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്.പി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ഇബ്രാഹീം മുറിച്ചാണ്ടി, പി.എം അബൂബക്കര്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കടമേരി ബാലകൃഷ്ണന്‍, കെ.കെ ഹമീദ്, ഹാരിസ് മുറിച്ചാണ്ടി, ദീപ മന്തരത്തൂര്‍, കളത്തില്‍ അബ്ദുല്ല, പി.എം ഷിജിത്ത്, കാട്ടില്‍ മൊയ്തു, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, എം.എം നഷീദ, എം.പി ഷാജഹാന്‍, മന്‍സൂര്‍ എടവലത്ത്, പടിഞ്ഞാറെക്കണ്ടി രാജേഷ്, മലയില്‍ ബാലകൃഷ്ണന്‍, കായക്കണ്ടി ഹമീദ് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago