HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന ക്ലാസ്

  
backup
April 22, 2017 | 10:24 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%8d


പൊന്നാനി: പൊന്നാനി നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന്  മുന്നോടിയായി പരിശീലന ക്ലാസ് ആരംഭിച്ചു. ലൈസന്‍സ് നേടിയവര്‍ക്ക് നഗരസഭ സൗജന്യമായി  സ്‌കൂട്ടറുകള്‍ വിതരണം ചെയ്യും. അംഗ പരിമിതിയുള്ള മുപ്പത് പേര്‍ക്കാണ് നഗരസഭ ആദ്യഘട്ടത്തില്‍  സ്‌കൂട്ടറുകള്‍ നല്‍കുന്നത്.
സ്‌കൂട്ടറുകള്‍ നല്‍കാന്‍  ഉദ്ദേശിക്കുന്നവര്‍ക്ക് ലൈസന്‍സ് എടുത്തെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാഹനങ്ങള്‍ വിതരണം ചെയ്യുക.  ആദ്യഘട്ടമെന്ന നിലയില്‍ അംഗ പരിമിതരായ മുപ്പത് പേരുടെ ലേണിംഗ് ടെസ്റ്റ്  നടത്തിയതില്‍ 28 പേരും പാസായി. മറ്റു രണ്ടു  പേര്‍ക്ക് കൂടി ഉടന്‍ ലേണിംഗ് ടെസ്റ്റ് നടത്തും.
ലേണിംഗ് വിജയിച്ചവര്‍ക്കാണ് ഇരുചക്രവാഹനത്തില്‍  പരിശീലനം നല്‍കിയത്. 24നാണ് ഡ്രൈവിങ് ടെസ്റ്റ്. തുടര്‍ന്ന് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. പരിശീലന ക്ലാസിന് നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍മാന്‍ ഒ.ഒ. ശംസു. നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  2 months ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 months ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  2 months ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  2 months ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  2 months ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  2 months ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  2 months ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  2 months ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  2 months ago