HOME
DETAILS

പവര്‍ ഓഫ് അറ്റോണി നിര്‍ത്തലാക്കിയതിനെതിരേ കരാറുകാര്‍ സമരത്തിന

  
backup
April 22 2017 | 23:04 PM

%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4


കല്‍പ്പറ്റ: ബാങ്ക് വായ്പ ലഭിക്കാന്‍ പൊതുമരാമത്ത്  വകുപ്പ് നല്‍കിയിരുന്ന പവര്‍ ഓഫ് അറ്റോണി (മുക്ത്യാര്‍)  നിര്‍ത്തലാക്കിയതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ഗവ. കരാറുകാര്‍.
 മുക്ത്യാര്‍ പുനസ്ഥാപിക്കണമൊവശ്യപ്പെട്ട കരാറുകാര്‍ വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. സര്‍ക്കാര്‍ മുക്ത്യാര്‍ നല്‍കാന്‍  സൗകര്യ ചെയ്തുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ്.  
ഈമാസം നാലിനാണ്  പൊതുമരാമത്ത് വകുപ്പ് ഈ  ഉത്തരവ് ഇറക്കിയത്.  കരാറുകാര്‍ സ്വന്തം സ്ഥലം  ഈടുവെച്ചാലും  ബാങ്കിന് പണം  തിരിച്ചുകിട്ടുമെന്ന ഉറപ്പിനാണ് പവര്‍ ഓഫ് അറ്റോണി ആവശ്യപ്പെടുന്നത്.  നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന്  പ്രതിസന്ധിയിലായ കാരാറുകാരെ സര്‍ക്കാര്‍ തീരുമാനം  കൂടുതല്‍ കഷ്ടത്തിലാക്കുമെന്ന് കരാറുകാര്‍ പറയുന്നു.  കരാറുകാര്‍ക്കുള്ള സെക്യൂരിറ്റി  ഡെപ്പോസിറ്റ്  അഞ്ച് ശതമാനം ആക്കിയതും  കരാറുകാര്‍ക്ക് ദുരിതമായിരിക്കുകയാണ്. വയനാട് ജില്ലയില്‍ അടിക്കടിയായി ക്വാറി നിര്‍ത്തുന്നതു കൊണ്ട്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. ജില്ലയിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥന്‍മാരെയും ട്രേഡ് യൂനിയന്‍ നേതക്കളേയും  ഗവമെന്റ് കരാറുകാരെയും  ക്വാറി ഉടമകളെയും ചേര്‍ത്ത് സംയുക്ത യോഗം വിളിച്ച്  വയനാട് ജില്ലയിലെ കരിങ്കല്‍ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കണമെന്ന്  ഓള്‍ കേരള ഗവര്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം കുര്യക്കോസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അയൂബ് സ്വാഗതം പറഞ്ഞു.  സംസ്ഥാന സെക്രട്ടറി സജി മാത്യൂ, ജില്ലാ ട്രഷറര്‍ സണ്ണി തൊണ്ടര്‍നാട്  സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  18 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  26 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago