HOME
DETAILS

ദുബായ് എയര്‍പോര്‍ട്ടില്‍ ഉറങ്ങിപ്പോയി: മലയാളിക്ക് നാട്ടിലേക്കുള്ള വിമാനം നഷ്ടപ്പെട്ടു

  
backup
July 04 2020 | 12:07 PM

indian-expat-falls-asleep-at-dubai-airport-misses-repatriation-flight-report

 

ദുബായ്: യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ വേണ്ടി ദുബായ് എയര്‍പോര്‍ട്ടിലെത്തി ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് മലയാളിക്ക് വിമാനം നഷ്ടപ്പെട്ടു. കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന പി. ഷാജഹാന്‍ എന്ന 53 കാരനാണ് വിമാനം നഷ്ടമായത്.

തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്‌സ് ജംബോ ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഷാജഹാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 1100 ദിര്‍ഹം മുടക്കിയാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ടിക്കറ്റ് ഉറപ്പിക്കാന്‍ വേണ്ടി രാത്രിയില്‍ ഉറങ്ങാനായില്ലെന്നും ഇതാണ് വിമാനത്താവളത്തിലെ ഉറക്കത്തിലേക്ക് നയിച്ചതെന്നും ഷാജഹാന്‍ പറഞ്ഞു.

റാപിഡ് ടെസ്റ്റും പരിശോധനാ നടപടികളും പൂര്‍ത്തിയാക്കി നേരത്തെ തന്നെ ഷാജഹാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വൈകിട്ട് നാലരയോടെ താന്‍ ഉറങ്ങിപ്പോയെന്ന് ഷാജഹാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  12 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  26 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  35 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago