HOME
DETAILS
MAL
റിയാദിൽ മലയാളി ഡോക്ടർ നിര്യാതനായി
backup
July 04 2020 | 22:07 PM
റിയാദ്: റിയാദിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ദനനും ഹാരാ സഫാ മക്കാ പോളിക്ളിനിക്ക് മെഡിക്കൽ ഡയറക്ടറുമായ ഡോ.മുകുന്ദൻ പല്ലിക്കാട്ടിൽ (66) നിര്യാതനായി. റിയാദിലെ സാമൂഹ്യ, സാംസ്ക്കാരിക സംഘടകനകളും വ്യക്തികളുമായി ഉറ്റ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന മുകുന്ദൻ റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. ഭാര്യ: ഡെയ്‌സി. മകള്‍: ടാനിയ. മകന്‍: ഋത്വിക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."