HOME
DETAILS
MAL
അറബിഭാഷ കേരളത്തില്‍
backup
April 23 2017 | 04:04 AM
പ്രാകൃതകാലം മുതല്‍ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നിരുന്നുവെന്നതുള്‍പ്പെടെയുള്ള ധാരാളം കാര്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകഭാഷയുടെ ഉത്തുംഗശ്രേണിയില്‍ നില്‍ക്കുന്ന അറബിഭാഷ നമ്മുടെ കേരളത്തില്‍ വ്യാവസായിക-വാണിജ്യ രംഗത്തും ദൈനംദിന ജീവിതത്തിലും വരുത്തിയ സ്വാധീനം എത്രമാത്രമാണെന്ന് ഈ കൃതിയില്‍നിന്ന് വായനക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. 26 ലോകരാജ്യങ്ങളിലെ 23 കോടി ജനങ്ങള്‍ സംസാരിക്കുന്ന അറബിഭാഷയുടെ സ്വാധീനം മലയാളത്തിലും എത്രമാത്രമുണ്ടെന്ന് ഈ കൃതിയെ അടുത്തറിയുന്നതിലൂടെ ബോധ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."