HOME
DETAILS

എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സമാധാനത്തോടെ ജീവിക്കാനാവുന്നില്ല? ചോദ്യവുമായി സുപ്രിം കോടതി

  
backup
April 23 2017 | 10:04 AM

why-cant-women-in-india-live-peacefully-asks-supreme-court

ന്യൂഡല്‍ഹി: എന്തുകൊണ്ട് സ്ത്രീകള്‍ക്ക് രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഈ ചോദ്യം ചോദിച്ചത്. ഹിമാചാല്‍ പ്രദേശില്‍ 16 കാരിയെ പീഡനത്തിരയാക്കുകയും പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് നിരീക്ഷണം നടത്തിയത്. കേസില്‍ പ്രതിയായ വ്യക്തിക്ക് ഹിമാചാല്‍ പ്രദേശ് ഹൈക്കോടതി ഏഴു വര്‍ഷത്തെ തടവാണ് വിധിച്ചത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഒരു സ്ത്രീ ആരെ പ്രണയിക്കണമെന്നും വേണ്ടായെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമാണ്. ഈ വിഷയത്തില്‍ ആര്‍ക്കും സ്ത്രീകളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഇതാണ് പ്രണയത്തിന്റെ പുരുഷനും സ്ത്രീയും തമ്മിലുള്ള കോണ്‍സെപ്റ്റ് എന്നും കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago