HOME
DETAILS

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചു

  
backup
April 23 2017 | 18:04 PM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-4


വൈക്കം: ചെമ്മനാകരി പ്രദേശത്ത് വര്‍ധിച്ചുവരുന്ന കഞ്ചാവ് മാഫിയയുടെ ആക്രമണങ്ങളില്‍ കെ.പി.എം.എസ് അക്കരപ്പാടം ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു. രാത്രികാലങ്ങളില്‍ ഫ്‌ളക്‌സുകളും ബോര്‍ഡുകളും നശിപ്പിച്ച് രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പിണ്ടാക്കാനാണ് മാഫിയ സംഘം ശ്രമിക്കുന്നത്.
ഇതിനെ ചോദ്യം ചെയ്തതിനു പ്രതികാരമായി കെ.പി.എം.എസ് അക്കരപ്പാടം ചെമ്മനാകരി ശാഖായോഗം സെക്രട്ടറി പി.ആര്‍ രാജീവിനും ഭാര്യ മോനിഷക്കും, കുട്ടികള്‍ക്കും രാത്രി സംഘത്തിന്റെ മര്‍ദ്ദനമേറ്റിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതികള്‍ ടൂവീലറില്‍ കയറി രക്ഷപെട്ടു. പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. മര്‍ദനമേറ്റ രാജീവും കുടുംബവും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജീവിനെയും കുടുംബത്തെയും അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  9 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  9 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  9 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  9 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  9 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  9 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  9 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  9 days ago