HOME
DETAILS

ഔഷധക്കഞ്ഞി ഒരുക്കി വെള്ളയൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

  
backup
July 15, 2016 | 11:57 PM

%e0%b4%94%e0%b4%b7%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3

കാളികാവ്: പഴമക്കാരുടെ ആരോഗ്യ രഹസ്യം തേടിപ്പോയ കുരുന്നുകള്‍ക്കു ലഭിച്ച നാട്ടറിവു പ്രയോജനപ്പെടുത്തി വെള്ളയൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പഞ്ഞമാസമായ കര്‍ക്കിടകത്തെ ഔഷധക്കഞ്ഞിയായിരുന്നു പഴമക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗം. 20 ഔഷധ സസ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പഴമക്കാര്‍ക്കു മഴക്കാല രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കിയിരുന്നു. ഈ നാട്ടറിവ് മുന്‍ നിര്‍ത്തി വെള്ളയൂര്‍ സ്‌കൂളില്‍ അധ്യാപകരുടെ സഹായത്തോടെ ഔഷധക്കഞ്ഞി തയാറാക്കി.
പാരമ്പര്യ വൈദ്യ കുടുംബത്തിലെ അംഗം കൂടിയായ അധ്യാപകന്‍ സുരാജ് മാര്‍ഗ നിര്‍ദേശം നല്‍കി. കഞ്ഞിക്കാവശ്യമായ ഔഷധച്ചെടികള്‍ കുട്ടികള്‍ തന്നെ ശേഖരിച്ചു. വെള്ളിയാഴ്ച ഉച്ചഭക്ഷണമായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഔഷധക്കഞ്ഞി നല്‍കി. ആദ്യമായിട്ടാണ് ഒഷധക്കഞ്ഞി കുട്ടികള്‍  കുടിക്കുന്നത്. .
അധ്യാപകരില്‍ ഭൂരിഭാഗം പേര്‍ക്കും ആദ്യമായി ഔഷധക്കഞ്ഞി കുടിക്കാനുള്ള അവസരവും ലഭിച്ചു. നന്മ കോ ഓര്‍ഡിനേറ്റര്‍  സുരാജിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഔഷധക്കഞ്ഞി പ്രധാന അധ്യാപകന്‍ ദേവിദാസ് ബാബുവിനു നല്‍കി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ രാധാമണി, ഐ. മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  9 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  9 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  9 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  9 days ago