HOME
DETAILS
MAL
സാമൂഹ്യവിരുദ്ധശല്യം വര്‍ധിക്കുന്നു
backup
July 10 2018 | 07:07 AM
ചങ്ങനാശേരി: ഇത്തിത്താനം കുമരംകുളം, കേളന്‍കവല, ലക്ഷംവീട്, അനുപമ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം വര്‍ദ്ധിക്കുന്നതായി പരാതി. കട്ടപ്പന, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കഞ്ചാവ് മാഫിയ ഈപ്രദേശങ്ങളില്‍ കേന്ദ്രീകരിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."