HOME
DETAILS
MAL
കമ്മ്യൂണിസ്റ്റ് നിലപാടല്ല: വി.എസ്
backup
April 23 2017 | 21:04 PM
തിരുവനന്തപുരം: തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ സംസാരിക്കുകയെന്നതും കൈയേറ്റത്തെ ന്യായീകരിക്കുന്നതും കമ്മ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വി.എസ് അച്യുതാനന്ദന്‍. ആരുതന്നെ അത്തരം നിലപാടുകളെടുത്താലും സി.പി.എമ്മിന് അതിനെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."