HOME
DETAILS
MAL
ട്രെയിന്‍ പാളം തെറ്റി
backup
April 06 2019 | 20:04 PM
ഡാര്‍ജലിങ്: ഹിമാലയന്‍ റെയില്‍വേ വിനോദ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. കുര്‍സിയോങ്ങിലാണ് ഇന്നലെ എന്‍ജിന്‍ പാളം തെറ്റിയത്. എന്‍ജിന്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വടക്ക്-കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."