HOME
DETAILS

ദുര്‍ഗന്ധം വമിക്കുന്നതായി പരാതി ചിറ്റൂര്‍ പുഴപ്പാലം തടയണ തുറന്നു

  
backup
April 07 2019 | 06:04 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%be

ചിറ്റുര്‍: കേരള വാട്ടര്‍ അതോറിറ്റിയു പുഴപ്പാലം തടയണയിലെ വെള്ളത്തില്‍ ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വെള്ളം തുറന്നു വിട്ടു. ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ ഇവിടെനിന്നും തത്തമംഗലം പുതുനഗരം ,കൊടുവായൂര്‍ ഭാഗത്തേക്കുള്ള പമ്പിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി തടയണ ജലം പ്രാഥമിക അന്വേഷണ ത്തിനു ശേഷമാണ് തടയണ ഷട്ടറുകള്‍ തുറന്ന് ചീഞ്ഞജലം പുഴയിലേക്ക് ഇറക്കിയത്. ഇന്നലെ വൈകുന്നേരത്തോടെ തടയണ വെള്ളം കുറഞ്ഞതോടെ കുന്ദംകാട്ടു പതിയില്‍നിന്ന് പുഴയിലേക്കു വെള്ളം തുറന്നുവിട്ടു.
ഇന്നലെ പകല്‍ പമ്പിങ് മുടങ്ങിയതിനാല്‍ ഇന്നു രാവിലെ പുഴപ്പാലത്തി നു പടിഞ്ഞാറു ഭാഗത്തേക്ക് കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടിനിടയുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
വെള്ളത്തില്‍ പായല്‍മൂടിയതാണ് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഇന്നു കാലത്ത് മുതല്‍ പമ്പിങ്ങ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ കുടിവെള്ളത്തിന് ദുര്‍ഗ ന്ധം ഉണ്ടാവുകയും അന്നത്തെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി ജലവിതരണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ വിരുദ്ധര്‍ രാത്രി സമയങ്ങളി ല്‍ ഇറച്ചി മാലിന്യം നിക്ഷേപിച്ചതാണ് വെള്ളം മാലിനമാവാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചിറ്റൂര്‍ തത്തമംഗലം നഗരസഭ എം.എല്‍.എ ഫണ്ട് പത്ത് ലക്ഷം ചിലവഴിച്ച് പാലത്തില്‍ ഇരു വശത്തും വലകെട്ടി മാലിന്യ നിക്ഷേപം തടയാന്‍ നടപടി എടുത്തിരുന്നു.കൂടാതെ പാലത്തില്‍ സോളാര്‍ ലാമ്പുകളും കാമറകളും സ്ഥാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago