HOME
DETAILS
MAL
കൊല്ലത്തു കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
backup
July 11 2020 | 07:07 AM
കൊല്ലം: കൊല്ലത്തു കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പനയം കോമളത്തു പുത്തന്‍വീട്ടില്‍ യോഹന്നാന് (54)ആണ് മരിച്ചത്.
ഡല്‍ഹിയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മുപ്പതിനാണു ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മടങ്ങിയെത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.
മരിച്ചയാളുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഫലം പിന്നീടേ ലഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."