HOME
DETAILS

  
backup
April 07 2019 | 19:04 PM

718768-2

 

തൃശൂര്‍: സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന തൃശൂര്‍ ജില്ലാ കലക്ടറുടെ നിലപാട് അസംബന്ധമെന്ന് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലക്ടറുടെ നോട്ടിസിന് ഉടന്‍ മറുപടി നല്‍കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വരവേല്‍പ്പില്‍ പിണറായിയും കോണ്‍ഗ്രസും അമ്പരന്നിരിക്കുകയാണ്. തമിഴിലും പാലിയിലും അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം അച്ഛന്‍, ചേട്ടന്‍, ഭിക്ഷു എന്നൊക്കെയാണ്.
നവോത്ഥാന മതിലില്‍ പങ്കെടുത്ത കലക്ടര്‍ പിണറായി സര്‍ക്കാരിന് ഓശാന പാടുന്നത് തെളിയിച്ചയാളാണ്.
സര്‍ക്കാരിന്റെ ദത്തുപുത്രി ആകാനാണ് കലക്ടര്‍ ശ്രമിക്കുന്നത്. ശബരിമല ബി.ജെ.പിയുടെ പ്രചാരണ വിഷയം തന്നെയാണ്. കലക്ടറോ കമ്മിഷനറോ തടയാന്‍ ശ്രമിച്ചാലും തങ്ങളത് ജനമധ്യത്തില്‍ ഉയര്‍ത്തുക തന്നെ ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  35 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago