HOME
DETAILS

ഐ.പി.എല്‍ ഫൈനല്‍ വേദി മാറ്റിയേക്കും

  
backup
April 08 2019 | 21:04 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d

 


ചെന്നൈ: ഐ.പി.എല്‍ ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിന് നഷ്ടമാകുമെന്നു സൂചന. ഓരോ വര്‍ഷവും ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തിനും ഫൈനല്‍ മത്സരത്തിനും വേദിയാകുന്നത് മുന്‍ വര്‍ഷത്തെ ഐ.പി.എല്‍ ചാംപ്യന്‍ ടീമിന്റെ ഹോം ഗ്രൗണ്ടാണ്.
കഴിഞ്ഞ വര്‍ഷം ചെന്നൈ കിരീടമുയര്‍ത്തിയപ്പോള്‍ ഉദ്ഘാടന- ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വമരുളാന്‍ ചിദംബരം സ്റ്റേഡിയത്തിന് അവസരം ലഭിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം ചെന്നൈയും ബാംഗ്ലൂരും തമ്മിലുള്ള ഈ സീസണിലെ ഉദ്ഘാടന മത്സരം ചിദംബരം സ്റ്റേഡിയത്തില്‍ നടന്നു. എന്നാല്‍ ഫൈനല്‍ മത്സരം നേരത്തേതു പ്രകാരം ഇവിടെവച്ചു നടത്താനാവില്ലെന്നാണ് ബി.സി.സി.ഐ അധികൃതരില്‍ നിന്നു ലഭിക്കുന്ന വിവരം. 2012 നു ശേഷം ടി.എന്‍.സി.എ (തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍) ചിദംബരം സ്റ്റേഡിയത്തില്‍ നടത്തുന്ന മത്സരങ്ങളില്‍ 12000 കാണികളെ ഉള്‍ക്കൊള്ളുന്ന ഐ, ജെ, കെ പവലിയനുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പതിവാണ്. ഇത്തവണത്തെ ചെന്നൈയുടെ മത്സരങ്ങളിലും ഇത് പതിവ് കാഴ്ചയായിരന്നു. ടി.എന്‍.സി.എയും തമിഴ്‌നാട് ഗവര്‍ണമെന്റും തമ്മിലുളള പടലപ്പിണക്കം കാരണം പവലിയനുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണം. ഒരാഴ്ചയ്ക്കുള്ളില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞവര്‍ഷത്തെ റണ്ണേര്‍സ് അപ്പായ ഹൈദരാബാദിന്റെ ഹോംഗ്രൗണ്ടായ രാജീവ്ഗാന്ധി ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍വച്ച് ഫൈനല്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago