HOME
DETAILS
MAL
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
backup
April 24 2017 | 23:04 PM
തൊലിപ്പുറത്ത് ചുവപ്പു നിറവും വേദനയും (രïു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും ഇതു കാണുക). മൂര്ധന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുള്ളിലാണ്. സാരമായ പരുക്കുകള്‍ ഉïാവുക അപൂര്‍വമാണ്. തൊലി പൊള്ളുകയും അടര്‍ന്നുപോകുകയും ചെയ്യുന്നതും സാധാരണമാണ്. സൂര്യതാപമേറ്റാല്‍ ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു. കടുത്ത സൂര്യഘാതമേറ്റവര്ക്ക് അണുബാധയുïാകാനുള്ള സാധ്യതയുï്. സാരമായ സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്കാതിരുന്നാല് രക്തചംക്രമണം ഇല്ലാതായി അവയവങ്ങള്‍ക്കോ ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുï്. പനി, മനം പുരട്ടല്‍, തണുപ്പ് അനുഭവപ്പെടല്‍ ജലദോഷം എന്നീ ലക്ഷണങ്ങളും കïുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."