HOME
DETAILS

കാളികാവില്‍ പുറമ്പോക്ക് അളക്കല്‍ തുടങ്ങി

  
backup
April 25 2017 | 22:04 PM

%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



കാളികാവ്: കാളികാവ് പാലത്തിന് സമീപമുള്ള പുറമ്പോക്ക് ഭൂമി അളക്കല്‍ തുടങ്ങി. കയ്യേറ്റം ഒഴിപ്പിച്ച് സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അളക്കല്‍ തുടങ്ങിയിട്ടുള്ളത്.
സ്ഥലം കണ്ടെത്തിയാല്‍ ജങ്ഷനിലെ ടാക്‌സി സ്റ്റാന്റ് മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എനാസര്‍ പറഞ്ഞു. പുറമ്പോക്ക് ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.
       വര്‍ഷങ്ങളായിട്ട് പാട്ടം അടക്കാതെ പുറമ്പോക്ക് കൈവശം വച്ച് പോരുന്നുണ്ട്. ഏറ്റെടുക്കാത്ത ഭൂമിയില്‍ നിന്ന് പാട്ടം പിരിച്ചെടുത്ത് വരുമാനം കണ്ടെത്താനുള്ള മാര്‍ഗം കൂടി ലക്ഷ്യമിടുന്നുണ്ട്.
  പുഴയോരങ്ങളിലാണ് വന്‍തോതില്‍ കയ്യേറ്റം നടന്നിട്ടുള്ളത്. ചെത്തു കടവില്‍ കയ്യേറ്റം ഒഴിപ്പിച്ച് ഗ്രാമപഞ്ചായത്ത് മൈതാനം ഒരുക്കിയിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതിലൂടെ വളരെയധികം ഭൂമി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വരും.
         കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍, വില്ലേജ് ഓഫിസര്‍ സി അബ്ദുല്‍ റഷീദ്, ജീവനക്കാരായ സുനില്‍കുമാര്‍, ബിനേഷ്, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുറമ്പോക്ക് ഭൂമി അളവ് നടന്നത്. പഴയ പാലത്തിനു സമീപം ചൊവ്വാഴ്ച അളവു പൂര്‍ത്തിയാക്കി. വില്ലേജില്‍ നിന്ന് രേഖകള്‍ കൈമാറ്റത്തിനുസരിച്ച് ടാക്‌സി സ്റ്റാന്റ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വി.പി.എ നാസര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  13 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  13 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  13 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  13 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  13 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  13 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  13 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  13 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago