HOME
DETAILS
MAL
വരവരറാവുവിന് കൊവിഡ്
backup
July 17 2020 | 02:07 AM
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ക്കഴിയുന്ന തെലുങ്ക് കവിയും സാഹിത്യകാരനുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. 81കാരനായ റാവുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് കൊവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ജെ.ജെ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."