HOME
DETAILS

അണ്ടര്‍ഗ്രൗണ്ട് കേബിള്‍ സംവിധാനം;പെരുവണ്ണാമൂഴിയില്‍ റീടാര്‍ ചെയ്ത റോഡുകള്‍ വെട്ടിപ്പൊളിക്കുന്നു

  
backup
April 26 2017 | 00:04 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d



പേരാമ്പ്ര: 22 കോടി രൂപ വകയിരുത്തി കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നടപ്പാക്കുന്ന നവീകരണ പ്രവൃത്തിയുടെ ഭാഗമായി റീ ടാര്‍ ചെയ്തു നന്നാക്കിയ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നു.
 പെരുവണ്ണാമൂഴി ഭാഗത്തെ റോഡുകളാണ് പൊളിക്കുന്നത്. ഡാം വൃഷ്ടിപ്രദേശത്തെ വൈദ്യുതി ലൈനുകള്‍ മാറ്റി അണ്ടര്‍ഗ്രൗണ്ട് കേബിള്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡുകള്‍ ലോക ബാങ്ക് ഫണ്ടുപയോഗിച്ച് നവീകരിച്ച് റീടാര്‍ ചെയ്തിരുന്നു. എന്നാല്‍ നവീകരിച്ച റോഡിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങുമ്പോള്‍ തന്നെ റോഡുകള്‍ പൊളിച്ചുമാറ്റുന്നത് പ്രദേശവാസികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റീ ടാര്‍ ചെയ്ത ഭാഗങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്.  എന്നാല്‍ ഒരുഭാഗത്ത് പൊളിക്കുമ്പോഴും മറുഭാഗത്ത് റോഡ് റീ ടാറിങ് നടത്തിക്കൊണ്ടിരിക്കുകയുമാണ്. നേരത്തെ കേബിള്‍ വര്‍ക്കിനുള്ള പദ്ധതി തയാറാക്കി സമര്‍പ്പിച്ചെങ്കിലും ഇപ്പോഴാണ് പാസായതെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ പറയുന്നത്. പൊളിക്കുന്ന റോഡുകള്‍ വീണ്ടും നന്നാക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതിനുള്ള ഫണ്ടിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ മറുപടിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  18 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  42 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago