HOME
DETAILS
MAL
സംരക്ഷണഭിത്തി ഇടിഞ്ഞത് വീടിന് ഭീഷണിയാകുന്നു
backup
July 12 2018 | 21:07 PM
കോടഞ്ചേരി: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീടിന് ഭീഷണി.
കോടഞ്ചേരി വട്ടപ്പാറയില്‍ ജോണിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതാണ് വീടിന് ഭീഷണിയായിരിക്കുന്നത്.അഞ്ചുമീറ്ററോളം ഉയരമുണ്ടായിരുന്ന ഭിത്തിയാണ് വീടിനോട് ചേര്‍ന്ന് സമീപത്തെ കോടഞ്ചേരി തിരുവമ്പാടി റോഡിലേക്ക് ഇടിഞ്ഞു വീണത്. സമീപത്തുണ്ടായിരുന്ന വൈദ്യുതത്തൂണും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."