HOME
DETAILS
MAL
ഒന്‍പതുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
backup
April 26 2017 | 00:04 AM
കോന്നി: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കലഞ്ഞൂര്‍ കാഞ്ഞിരമുകളില്‍ വീട്ടില്‍ ഉണ്ണി(32)യെ പൊലിസ് അറസ്റ്റ് ചെയ്തു. ആറുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കോന്നി സി.ഐ പറഞ്ഞു. വീട്ടില്‍ നിന്ന് പിടികൂടിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."