HOME
DETAILS
MAL
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
backup
April 26 2017 | 00:04 AM
കൊച്ചി : പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ പ്രസംഗിച്ച മന്ത്രി എം.എം മണിക്കെതിരേ കേസെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയില്‍ ഹരജി നല്‍കി.
വിവാദ പ്രസംഗത്തെത്തുടര്‍ന്ന് നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറായില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."