HOME
DETAILS
MAL
അനര്‍ഹമായതൊന്നും ഇന്നുവരെ കൈപറ്റിയിട്ടില്ലെന്ന് മന്ത്രി ജലീല്‍
backup
July 21 2020 | 03:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ വിളിച്ചെന്നും എഫ്.സി.ആര്.എ നിയമങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതിന് മറുപടിയുമായി മന്ത്രി.
ഫേസ്ബുക്കില്‍ നല്കിയ കുറിപ്പില്‍ സക്കാത്ത് എന്ന സല്കര്മത്തിന്റെ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലായാലും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാടില്ലായിരുന്നെന്ന് യു.ഡി.എഫ് കണ്‍വീനറെ മന്ത്രി ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."