HOME
DETAILS

അളവ് തൂക്ക സാമഗ്രികളില്‍ പ്രത്യേക പരിശോധന നടത്തി

  
backup
April 26, 2017 | 8:06 PM

%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%be%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


കാക്കനാട്: നിയമപരമല്ലാത്ത ത്രാസ്സുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരാതി വ്യാപകമായതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ പ്രത്യേക നിര്‍ദേശം പ്രകാരം കാക്കനാട്ടെ ലീഗല്‍ മെട്രോജി ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധന നടത്തി.
സ്‌പെഷ്യല്‍ ഡ്രൈവ് എന്ന ഓപ്പറേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രത്യേക പരിശോധന ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ പത്തരവരെയാണ് നടത്തിയത്. ചെല്ലാനം ഫിഷിങ് ഹാര്‍ബറിലാണ് നിരീക്ഷണത്തിന് ശേഷം അളവ് തൂക്ക സാമഗ്രികളില്‍ പ്രത്യേക പരിശോധന നടത്തിയത്. രാവിലെ ഏഴ് മുതല്‍ ഈ ഹാര്‍ബറില്‍ ബോട്ടുകളിലും വള്ളങ്ങളിലും പിടിച്ചെടുക്കുന്ന മത്സ്യങ്ങള്‍ വില്പന നടത്താറുണ്ട്. രാവിലെ 10.30 വരെയാണ് മത്സ്യ വില്പന നടക്കുന്നത്. മത്സ്യം തൂക്കുന്ന ത്രാസ്സുകള്‍ നിരിക്ഷച്ചപ്പോഴാണ് ക്രമക്കേടുകള്‍  ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. കച്ചവടത്തിന് ഉപയോഗിച്ചിരുന്ന എല്ലാ ത്രാസ്സുകളും സംഘം പരിശോധിച്ചു.
നിയമവിരുദ്ധമായ ത്രാസ്സുകളാണ് മത്സ്യങ്ങള്‍ തൂക്കുന്നതിനായി ഇവിടെ ഉപയോഗിച്ചിരുന്നത്. അതിനെ തുടര്‍ന്ന് രണ്ടുപേരുടെ അളവ് തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ഉടമകളുടെ പേരില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി കണ്‍ട്രോള്‍ ആര്‍. റാം മോഹന്‍ പറഞ്ഞു. പിടിച്ചെടുത്ത ത്രാസ്സുകള്‍ ലീഗല്‍ മെട്രോളജിയില്‍ വിശദമായി പരിശോധിച്ച ശേഷം ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago